INVESTIGATIONപാക് നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയില്‍ കണ്ടെത്തി; അഴുകിത്തുടങ്ങിയ മൃതദേഹം അപ്പാര്‍ട്ട്മെന്റില്‍; ഏഴ് വര്‍ഷമായി നടിയുടെ താമസം അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക്; മൃതദേഹം കണ്ടെത്തിയത് വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിച്ചതോടെമറുനാടൻ മലയാളി ഡെസ്ക്9 July 2025 10:28 AM IST